Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എ.വി മൻസൂർ അനുസ്മരണം നടത്തി


എ.വി മൻസൂർ അനുസ്മരണം നടത്തി

മാറഞ്ചേരി: വിനയം മുഖമുദ്രയാക്കി ജീവകാരുണ്യ രംഗത്ത് നിറഞ്ഞു നിന്ന് പ്രവർത്തിക്കുന്നതിനിടെ അകാലത്തിൽ വിട പറഞ്ഞ എ.വി മൻസൂറിനെ ഹരിയാലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരിച്ചു. കദീജ മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. ഹരിയാലി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള മെഡി കെയർ പദ്ധതി എ.വി മൻസൂറിന്റെ നാമധേയത്തിലാണ് ആരംഭിക്കുന്നത്. സയ്യിദ് നൗഫൽ തങ്ങൾ അനുസ്മരണ ഭാഷണം നടത്തി. ഹരിയാലി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. കെ.എ ബക്കർ, എ.വി മൂസക്കുട്ടി ഹാജി, എം ശ്രീരാമനുണ്ണി മാസ്റ്റർ, നിഷാദ് അബൂബക്കർ, എ.എൻ സീനത്ത് ടീച്ചർ, എ.വി അഫ്സൽ, നാസർ ചൂലയിൽ, ഇ ഉണ്ണികൃഷ്ണൻ, എം.വി ഭക്തവത്സലൻ, എം ഇബ്രാഹിം, നാസർ, സി.പി പത്മനാഭൻ, അരവിന്ദൻ, അഷറഫ് അയക്കുളം സംസാരിച്ചു.

ചിത്രം: ഹരിയാലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന എ.വി മൻസൂർ അനുസ്മരണത്തിൽ സയ്യിദ് നൗഫൽ തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തുന്നു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments