അമൃത സതീപനെ ബാലഗോകുലം ആദരിച്ചു
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ എരമംഗലം പെരുമ്പടപ്പ് സംഘ പരിവാർ - സിവിൽ സർവ്വീസ് പരീഷയിൽ ഉന്നത വിജയം നേടി അടുത്ത മാസം IPS ട്രെയിനിങ്ങിനായി പോകുന്ന അമൃത സതീ പനെ ആദരിച്ചു - വെളിയംങ്കോട് പഞ്ചായത്തിലെ കോതമുക്ക് സ്വദേശിയായ - Drഗീതയുടേയും - ഇരിങ്ങാലക്കുട സ്വദേശി സതീപന്റേയും പുത്രിയായ അമൃത . ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയിരുന്നു.
മുൻDGP ജേക്കബ് തോമസ്സാണ് അമൃതക്ക് ഉപഹാരം നൽകി ആദരിച്ചത്
അഡ്വക്കേറ്റ് സുരേഷ് കുമാർ അദ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ: ശങ്കു ടി ദാസ് മുഖ്യപ്രഭാഷകനായിരുന്നു.
വലിയ വീട്ടിൽമോഹനന്റേയും പ്രമീളയുടേയും മകളായ ഈ വർഷത്തെ LLB ജേതാവ് അഡ്വ: രഞ്ജുഷ മോഹനനേയും .
പെരുമുടിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പിൽ ബാബുവിന്റേയും പ്രഭയുടേയും മകനും ഓപ്പൺ ഇന്റർനാഷണൽ കരാട്ടെ ജേതാവുമായ AP വിഷ്ണുവിനേയും മൊമെന്റോ കൾ നൽകി മുൻ ഡിജിപി ജേക്കബ് തോമസ് ആദരിച്ചു.
ചടങ്ങിൽ . RSS -BJP- സേവാഭാരതി. ബാലഗോകുലം . ഭാരതീയ വിചാര കേന്ദ്രം. അഖില ഭാരതീയ അയ്യപ്പ സേവാസമാജം . B M S - വ്യാസവിദ്യാനികേതൻ പുഴക്കര പ്രതിനിധികൾ ആംശംസകൾ നേർന്നു സംസാരിച്ചു
മുൻ RSS പ്രചാരക് വി കെ ബാലകൃഷ്ണൻ സ്വാഗതവും , ബി ജെ പി വെളിയംങ്കോട് പഞ്ചായത്ത് ജനറൽ സെക്രട്ടറി നന്ദിയും പറഞ്ഞു. പുഴക്കര ശ്രീ ഭഗവതീക്ഷേത്രത്തിനു മുന്നിൽ നിന്ന് വിശിഷ്ടാഥിതികളെ സ്വീകരിച്ച് ഘോഷയാത്രയായി വ്യാസവിദ്യാനിലെത്തി തുടർന്ന് നടന്ന പൊതുപരിപാടിയിലായിരുന്നു ഉപഹാര സമർപ്പണ ചടങ്ങ്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments