മാറഞ്ചേരി പതിമൂന്നാം വാർഡ് ഗ്രാമസഭയിൽ ബോധവൽക്കരണ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു
മാറഞ്ചേരി പഞ്ചായത്ത്,13-ാം വാർഡ് ഗ്രാമസഭ ക്രസൻ്റെ സ്കൂൾ വെച്ച് നടന്നു, രാഹുൽ സ്വാഗതം പറഞ്ഞ ഗ്രാമസഭയിൽ , വാർഡ് മെമ്പർഷിജിൽ മുക്കാല അദ്ധ്യക്ഷത വഹിച്ചു.
' ന്യൂജെൻ ലഹരിക്കെതിരെ രക്ഷിതാക്കൾക്ക് പെരുമ്പടപ്പ് Si ആൽബർട്ട് സാർ , ക്ലാസെടുത്തു, ആരോഗ്യരംഗത്തെ കുറിച്ചുള്ള ക്ലാസ്സിന് 'JPHN സുമയ്യ മേഡം നേതൃത്വം നൽകി SSLC, +2, ഉന്നത വിജയം നേടിയവരെ ആദരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments