Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ സിപിഐ പ്രതിഷേധം


കേന്ദ്ര ബജറ്റ് അവഗണനയ്ക്കെതിരെ സിപിഐ പ്രതിഷേധം


കേന്ദ്ര ഗവൺമെന്റിന്റെ ജനവിരുദ്ധ ബഡ്ജറ്റിനും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയ്ക്കുമെതിരെ സിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി ബസ്സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധയോഗം സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ അധ്യക്ഷത വഹിച്ചു സി.പി.ഐ സംസ്ഥാന കൗൺസിൽ മെമ്പർ സഖാവ് അജിത് കൊളാടി ജില്ലാ കമ്മിറ്റി മെമ്പർമാരായ എ കെ ജബ്ബാർ ,
പി പി ഹനീഫ ,
മണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ ഒ.എം.ജയപ്രകാശ് ,
വി പി ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു



എരമംഗലം:കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ ബഡ്ജറ്റിനും കേരളത്തോടുള്ള കേന്ദ്ര സർക്കാർ അവഗണനക്കെതിരെ സിപിഐ പ്രവർത്തകർ എരമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ടി കെ ഫസലുറഹ്മാൻ, മുഹമ്മദ് ഷാഫി തവയിൽ, സെയ്ത് പുഴക്കര, ഷാനവാസ് തവയിൽ, ബാലൻ ചെറോമൽ,ഷാജി, ജിഷാദ് ഒലിയിൽ, ഹസീബ്, എന്നിവർ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments