പുത്തൻപള്ളി ജാറം 114മത് ആണ്ട് നേർച്ചക്ക് ആവശ്യമായ മസാലക്കൂട്ട് നൽകി വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ്
ജനകീയ ആണ്ടുനേർച്ചയുടെ മഹാ അന്നദാനത്തിലേക്ക് ആവിശ്യമായ എല്ലാ മസാലകളും പെരുമ്പടപ്പിലെ വ്യാപാരികളുടെ സഹകരണത്തോടെ KVVES PPU യൂണിറ്റ് സെക്രട്ടറിമുഹമ്മദ് കുട്ടി METRO അധ്യക്ഷത വഹിച്ച യോഗത്തിൽ പെരുമ്പടപ്പ് യൂണിറ്റ് രക്ഷധികാരി u അബ്ദു റഹ്മാനും, യൂണിറ്റ് വൈസ് പ്രസിഡന്റ് സുരേഷ് പൂങ്ങാടനും ചേർന്ന് പുത്തൻപള്ളി ജാറം പരിപാലന കമ്മറ്റി സെക്രട്ടറി ഹുസൈൻ പെരുംപുംകാട്ടിൽ അവർകൾക്ക് കൈ മാറി. ഈ ധന്യ മുഹൂർത്തതിന്ന് യൂണിറ്റ് ട്രെഷറർ സലാൽ MK,ജില്ലാ കമ്മറ്റി മെമ്പർ രവി MILMA, യൂത്ത് വിംഗ് സെക്രട്ടറി മെഹറൂഫ് BILLIONAIR, എക്സികുട്ടീവ് മെമ്പർമാരായ ഫാറൂഖ് MUHABATH, അറഫാത് GREEN FRESH, ഷമീർ OMEGHA,പുത്തൻപള്ളി മഹല്ല് കമ്മറ്റി മെമ്പറും യൂത്ത് വിംഗ് എക്സികുട്ടീവ് മെമ്പറുമായ സലീം GLOBE എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments