Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അറ്റകുറ്റ പണി : അധികാരിപ്പടി - ഒളമ്പക്കടവ് റോഡ് 14 ദിവസത്തേക്ക് യാത്രാ നിരോധനം


അറ്റകുറ്റ പണി : അധികാരിപ്പടി - ഒളമ്പക്കടവ് റോഡ് 14 ദിവസത്തേക്ക് യാത്രാ നിരോധനം 

അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ 2024 ഓഗസ്റ്റ് ശനിയാഴ്ച രാവിലെ 9 മണി മുതൽ 14 ദിവസത്തേക്ക് അധികാരിപ്പടി - ഒളമ്പക്കടവ് റോഡിൽ യാത്രാ നിരോധനം ഏർപ്പെടുത്തും. റോഡിന്റെ ഏതാനും ഭാഗങ്ങളിലാണ് കോൺക്രീറ്റ് വർക്കുകൾ നടക്കുന്നത്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments