കൈ കോർക്കാം നമ്മുടെ വയനാട്. 5ാം ക്ലാസുകാരൻ്റെ സമ്പാദ്യം
പെരുമ്പടപ്പിലെ സ്മാർട്ട് ടൈലേഴ്സ് ഉടമ ചൊവ്വന്നൂർ പറമ്പിൽ കുഞ്ഞിമോൻ മകൻ ഫിറോസിന്റെ മകനും സി എം യു പി സ്കൂൾ താഴത്തേൽപ്പടി 5ാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് യാസിൻ തന്റെ സ്വപ്നമായ സ്വന്തമായി ഒരു സൈക്കിൾ, അതിനായി സ്വരുകൂട്ടിയ തുക KVVES പെരുമ്പടപ്പ് യൂണിറ്റ് സംഘടിപ്പിക്കുന്ന "കൈ കോർക്കാം വയനാടിനായ്,", ദുരിതാശ്വാസ നിധിയിലേക്ക്, സുരേഷ് പൂങ്ങാടൻ, കുഞ്ഞിമോൻ മേന്നാത്ത് എന്നിവരുടെ സാന്നിധ്യത്തിൽ KVVES യൂത്ത് വിംഗ് ട്രെഷറർ ജംഷാദ് ലൗലി എന്നിവർ ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments