പൊന്നാനി ദുരിതാശ്വാസ ക്യാമ്പിലേക്ക് എസ്.വൈ.എസ്. പൊന്നാനി സോൺ കമ്മിറ്റിയുടെ കൈത്താങ്ങ്
പൊന്നാനി ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ നൽകി എസ്.വൈ.എസ്. പൊന്നാനി സോൺ കമ്മിറ്റിയുടെ കൈത്താങ്ങ്. ക്യാമ്പിലേക്ക് നൽകുന്ന വസ്തുക്കൾ പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന് സോൺ സെക്രട്ടറി കെ.വി. ഷെക്കീറിന്റെ നേതൃത്വത്തിൽ കൈമാറി. സുബൈർ ബാഖവി കാഞ്ഞിരമുക്ക്, നിശാബ് മാറഞ്ചേരി , ബാസിത്ത് സഖാഫി എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments