പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് ഹരിത സമൃദ്ധി വാർഡ് പദ്ധതിക്ക് തുടക്കം കുറിച്ചു.
പെരുമ്പടപ്പ് : ഹരിത കേരള മിഷന്റെ അഭിമുഖ്യത്തിൽ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പ് സംയുക്തമായി ഹരിത സമൃദ്ധി വാർഡ് പദ്ധതിക്ക് 11ആം വാർഡ് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടന കർമ്മം ബഹു: പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് മുസ്തഫ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. നിസാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ, വാർഡ് മെമ്പർ അജീഷ സ്വാഗതം അർപ്പിച്ചു. കൃഷി ഓഫീസർ ചിപ്പി, നവ കേരള മിഷൻ ആർ. പി മിഥുന ഷിബിൻ,കർഷകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments