പൊന്നാനി ദുരിതാശ്വാസ ക്യാമ്പിലേക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്
പൊന്നാനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസ്ഥാനങ്ങളിൽ എത്തിച്ചു നൽകി ഒരുപറ്റം വിദ്യാർത്ഥികൾ പൊന്നാനിയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഇറക്കൻസിന്റെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യസാധനങ്ങൾ എത്തിച്ചത്.
വിദ്യാർത്ഥികൾ തന്നെ നേരിട്ട് വീടുകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ പൊന്നാനി ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments