മനുഷ്യഭാഷ സാഹോദര്യത്തിന്റെയും സൗഹാർദ്ധത്തിന്റേതുമാണ് ; അഡ്വ : പി സന്തോഷ് കുമാർ എം പി
മനുഷ്യഭാഷ സാഹോദര്യത്തിന്റെയും സൗഹാർദ്ധത്തി
ന്റേതുമാണെന്ന് അഡ്വ : പി സന്തോഷ് കുമാർ എം പി അഭിപ്രായപ്പെട്ടു.
പെരുമ്പടപ്പ് പുത്തൻപള്ളി 114 മത് ആണ്ട് നേർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമിയിലെ ലക്ഷക്കണക്കിന് വിശ്വാസികൾ ചിതറി കിടക്കുന്നു.
അവരുടെ സംസ്കാരം, വിശ്വാസം, ആചാരങ്ങൾ പല ഭാഷകളിലും രീതിയിലുമാണ്. അവരുടെ പൊരുത്വം സമന്വയിപ്പിക്കാൻ സാധിക്കണം.
ആരുടെയും വിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്മിറ്റി വൈസ് പ്രസിഡന്റ്, എ സി ഉസ്മാൻ അദ്യക്ഷത വഹിച്ചു.
പി കെ കൃഷ്ണദാസ്, എ കെ സുബൈർ, ഹാജി കെ എം കാസിം കോയ, ഷാജി കാളിയത്തേൽ, ഒ.എം ജയപ്രകാശ്, പി കെ. അബൂബക്കർ സംസാരിച്ചു.
സൈഫുദ്ധീൻ കപ്പത്തയിൽ സ്വാഗതവും, സ്വാദിഖ് മാരാത്തയിൽ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments