എരമംഗലം എ.എൽ.പി. സ്കൂളിൻ്റെ ജനൽ ചില്ലുകൾ തകർത്തു.
എരമംഗലം എ.എൽ.പി. സ്കൂളിൻ്റെ ജനൽ ചില്ലുകൾ തകർത്തു. തിങ്കളാഴ്ച വൈകീട്ടാണ് ജനൽ ചില്ലകൾ തകർത്ത നിലയിൽ നാട്ടുകാർ കണ്ടത്. പെരുമ്പടപ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. ജനപ്രതിനിധികളും രക്ഷാകർതൃ സമിതി അംഗങ്ങളും നാട്ടുകാരും മാനേജ്മെൻ്റ് പ്രതിനിധികളും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. സാമൂഹ്യ ദ്രോഹികളാണ് അക്രമത്തിന് പുറകിലെന്നാണ് നിഗമനം. സ്കൂളിൻ്റ നാല് ക്ലാസ്റൂം ചില്ലുകളാണ് തകർത്തിട്ടുള്ളത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments