വെളിയങ്കോട് ചങ്ങാടം പാലവും റോഡും ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
ചങ്ങാടം പാലം ശോചനീയാവസ്ഥ പരിഹരിക്കണം വ്യാപാരി വ്യവസായി ഏകോപപന സമിതി
മാറഞ്ചേരി എരമംഗലം പുറങ്ങ് എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വളരെ പ്രാധാന്യമുള്ള ചങ്ങാടം പാലത്തിന്റെ അറ്റകുറ്റപ്പണികൾ അടിയന്തിരമായി നടത്തി സഞ്ചാരയോഗ്യമാക്കാൻ അധികൃതർ തയ്യാറാവണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെളിയൻകോട് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു കൊണ്ട് വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകുകയും ചെയ്തു.സ്കൂൾ കോളേജ് വിദ്യാർത്ഥികൾ അടക്കം ഒരുപാട് യാത്രക്കാർ ദിനംപ്രതി ഉപയോഗിക്കുന്ന ഒരു ഏക വഴിയാണ് പ്രസ്തുത പാലം... യോഗത്തിൽ പ്രസിഡന്റ് റോസ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു സെക്രട്ടറി സുറുമ റഫീഖ് സ്വാഗതവും ഷമീർ പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.......
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments