മാറഞ്ചേരിയിൽ ബസിനെ മറികടക്കുന്നതിനിടെ കാറ് പോസ്റ്റിലിടിച്ചു
വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മാറഞ്ചേരിയിൽ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറ് പോസ്റ്റിലിടിച്ചു അധികാരി ഭാഗത്തുനിന്നും വന്നിരുന്ന കാറ് മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചത്. ഇടിയുടെ അഗാധത്തിൽ ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞെങ്കിലും ആളപായമില്ല. ചങ്ങരംകുളം സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
ഒരു ഇലക്ട്രിക് പോസ്റ്റിനും സമീപത്തെ ഹാർഡ്‌വെയർ ഷോപ്പിൽ പുറത്തുവച്ചിരുന്ന ഡ്രമ്മിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments