പുറത്താട്ട് അഷ്റഫിന്റെ ഓർമ്മയ്ക്കായി അഷ്റഫ് കൂട്ടായ്മ മൂക്കുതല സ്കൂളിലേക്ക് വാട്ടർ കൂളർ സമ്മാനിച്ചു
അന്തരിച്ച പുറത്താട്ട് അഷ്റഫിന്റെ ഓർമ്മയ്ക്കായി അഷ്റഫ് കൂട്ടായ്മ മൂക്കുതല സ്കൂളിലേക്ക് വാട്ടർ കൂളർ സമ്മാനിച്ചു.പരിപാടിയുടെ ഉദ്ഘാടനം അഷറഫ് കൂട്ടായ്മയുടെ പ്രസിഡണ്ട് അഷ്റഫ് എന്ന കുഞ്ഞുട്ടി നിർവഹിച്ചു.അഷ്റഫ് പള്ളിക്കര സ്വാഗതം ആശംസിച്ചു.കൂട്ടായ്മയുടെ ഭാരവാഹികൾ സ്കൂൾ പിടിഎ പ്രസിഡണ്ട് മുസ്തഫ ചാലുപറമ്പിൽ,സ്കൂൾ പ്രിൻസിപ്പാള്‍ മണികണ്ടൻ,സ്കൂൾ എച്ച് എം ജീന എന്നിവർ ചേര്‍ന്ന് കൂളർ ഏറ്റുവാങ്ങി.പിടിഎ ഭാരവാഹികൾ എസ് എം സി ഭാരവാഹികൾ അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments