ആർ.ജെ.ഡി. സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
RJD പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി ഗുരുവായൂർ -അയിരൂർ വഴി തിരൂർ KSRTC ദീർഘ ദൂര ബസ്സും പ്രാദേശിക തലത്തിൽ ചെറു ബസ്സുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച 'സായാഹ്ന ധർണ്ണ 'RJD ജില്ലാ കമ്മിറ്റിയംഗം അയിരൂർ മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. RJD പെരുമ്പടപ്പ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. കെ സുരേഷ് അധ്യക്ഷത വഹിച്ചു. അപ്പു പുന്നുള്ളി ആശംസകൾ അറിയിച്ചു. രാഷ്ട്രീയ യുവ ജനതാദൾ പൊന്നാനി മണ്ഡലം സെക്രട്ടറി ദീപു കുന്നംവീട്ടിൽ സ്വാഗതവും കാട്ടുമാടം ബഷീർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments