തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.
നാഷണൽ എൻജിഒ കോൺഫെഡറേഷൻ, ഹരിയാലി സോഷ്യൽ എംപവർ മെന്റ് ഫൗണ്ടേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി എന്നിവയുടെ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി നൂറ്റൻപതോളം കുടുംബങ്ങൾക്ക് 50% സബ്സിഡിയിൽ തയ്യൽ മെഷീനുകൾ വിതരണം ചെയ്തു. ഡോ. അബ്ദുൽ റസാക് അറക്കൽ ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ആർ സോമവർമ്മ, പെരുമ്പടപ്പ് ബ്ലോക്ക് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓഫീസർ സിന്ധു എം.ബി, എം ശ്രീരാമനുണ്ണി മാസ്റ്റർ, എ മുഹമ്മദ് മാസ്റ്റർ, മുഹമ്മദുണ്ണി മാനേരി, എം.ടി നജീബ്, കെ.ടി അബ്ദുൽ ഗനി, ഖാലിദ് മംഗലത്തേൽ, അഷ്റഫ് പൂച്ചാമം, ബക്കർ മാറഞ്ചേരി, രമേശ് അമ്പാരത്ത്, എൻ.കെ റഹീം, എ അൻഷാദ് പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments