വയനാടിനൊരു കൈത്താങ്ങ്
എ ഐ വൈ എഫ് ബൾബ് ചലഞ്ചിന് തുടക്കമായി
എ ഐ വൈ എഫ് പൊന്നാനിമണ്ഡലം കമ്മിറ്റി എൽ ഇ ഡി ബൾബ് ചലഞ്ച് സംഘടിപ്പിച്ചു. വയനാടിന് ഒരു കൈത്താങ്ങ്എന്ന ക്യാമ്പയിനിന്റെ ഭാഗമായി
എ ഐ വൈ എഫ് നിർമ്മിച്ചു നൽകുന്ന 10 വീടുകൾക്ക് ഫണ്ട് സമാഹരിക്കുന്നതിന്റെഭാഗമായാണ് മണ്ഡലത്തിൽ എൽ ഇ ഡി ബൾബ് ചലഞ്ച് നടക്കുന്നത് ക്യാമ്പയിനിന്റെ മണ്ഡലം തല ഉദ്ഘാടനം പെരുമ്പടപ്പിൽ വെച്ച് കേരള സംസ്ഥാന വഖഫ് ബോർഡ്ചെയർമാൻ അഡ്വക്കേറ്റ് എം കെ സക്കീർ നിർവഹിച്ചു.സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി
പി രാജൻ,എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗംമുർഷിദുൽ ഹക്,എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം മാജിദ്,സിപിഐ പെരുമ്പടപ്പ് എൽസി സെക്രട്ടറി ഒ എം ജയപ്രകാശ്,എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് എം എ വാസിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments