റെഡ് പവർ വെളിയങ്കോട് സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്വാമ്പും സംഘടിപ്പിച്ചു
റെഡ് പവർ വെളിയങ്കോട്
ആർട്സ് സ്പോർട്സ് കൾച്ചറൽ &ചാരിറ്റബിൾ സെൻ്റെർ
ദക്ഷിണേന്ത്യയിലെ സൂപ്പർ സ്പെഷാലിറ്റി കണ്ണാശുപത്രിയായ
ഐ ഫൗണ്ടേഷൻ
ഐ ഹോസ്പ്പിറ്റലിൻ്റെ സഹകരണത്തോടെ ഫിസാൻ അപ്പാർട്ട്മെൻ്റെ വെളിയങ്കോട് സംഘടിപ്പിച്ച
സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്വാമ്പും
സംഘാടക സമിതി ചെയർമാൻ
TM ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘടനയുടെ പ്രസിഡണ്ട് ഡോ: മഖ്സും അദ്ധ്യക്ഷത വഹിച്ചു
വഖഫ് ബോർഡ് ചെയർമാൻ അഡ്വ: സക്കീർ ക്വാമ്പ് ഉദ്ഘാടനം ചെയ്തു
TM സിദ്ധീഖ്,
TP കേരളീയൻ,
T റഷീദ്,
P ശശി,
MS മുസ്തഫ, എന്നിവർ സംസാരിച്ചു
സംഘാടക സമിതി കൺവീനർ
M ഷുക്കൂർ നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments