മകളുടെ വിവാഹ സൽകാരത്തിന് കരുതിവെച്ച അഞ്ച് ലക്ഷം കെ ടി ജലീലും കുടുംബവും ദുരിതാശ്വാസ നിധിലേക്ക് നൽകും.
എടപ്പാൾ:കെടി ജലീൽ എംഎൽഎയുടെ മകളുടെ വിവാഹ സൽകാരത്തിനായി ചെലവഴിക്കുന്ന അഞ്ച് ലക്ഷം തുക മുഖ്യാമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് നൽകുന്നു. എംഎൽഎയുടെ മകൾ ഡോ: സുമയ്യാ ബീഗവും രണ്ടത്താണി സ്വദേശി കല്ലൻ സൈതലവി ഹാജിയുടെ മകൻ ഡോ: മുഹമ്മദ് ഷരീഫും തമ്മിലുള്ള വിവാഹ സൽക്കാരത്തിനായി ചെലവഴിക്കുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നു. സൽകാരം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. കുടുംബങ്ങളെ മുഴുവൻ ക്ഷണിച്ച് കല്യാണപ്പെണ്ണിനെ കൂട്ടി അയക്കുന്ന ചടങ്ങ് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ നടത്താനായിരുന്നു ഉദ്ദേശം. അതിൻ്റെ ചെലവിലേക്കായി കരുതിവെച്ച അഞ്ചുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments