യൂത്ത് കോൺഗ്രസ് ന്യൂസ്‌പേപ്പർ ചലഞ്ചിനും ടി ഷർട്ട് ചലഞ്ചിനും തുടക്കം കുറിച്ചു
വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സംസ്ഥാന യൂത്ത് കോൺഗ്രസ് നിർമിച്ചു കൊടുക്കുന്ന 30 വീടുകൾക്കായി ഫണ്ട് സമാഹരിക്കുന്നതിനു വേണ്ടി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച ന്യൂസ്‌പേപ്പർ ചലഞ്ച്, മലപ്പുറം ജില്ല കമ്മിറ്റി പ്രഖ്യാപിച്ച ടീ ഷർട്ട് ചലഞ്ചിനും വെളിയംകോട് യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ മണ്ഡലം തല ഉദ്ഘാടനം കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് നിർവഹിച്ചു
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി
വിനു എരമംഗലം യൂത്ത് കോൺഗ്രസ് ഭാരവാഹി അഡ്വ ഷിബു കാലത്തിപറമ്പിൽ എന്നിവർ പ്രസംഗിച്ചു, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആദർശ് കെ അധ്യക്ഷത വഹിച്ചു, ksu മണ്ഡലം പ്രസിഡന്റ് മുക്താർ നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments