പെരുമ്പടപ്പിൽ ഹൈടെൻഷൻ വൈദ്യുതി കമ്പി പൊട്ടി; വൈദ്യുതി രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു
പെരുമ്പടപ്പിൽ ഹൈടെൻഷൻ കമ്പി പൊട്ടിയതിനെ തുടർന്ന് പെരുമ്പടപ്പ്, എരമംഗലം, പാറ, കോതമുക്ക് മേഖലകളിൽ രണ്ടുമണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു.
11 കെ.വി പൊട്ടിയതിനാലാണ് വിവിധ മേഖലകളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടത്. പത്തുമണിയോടെ വൈദ്യുതി പുനഃസ്ഥാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments