Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആത്മീയ പ്രൗഢിയിൽ സമൂഹ സിയാറത്തോടെ പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കം


ആത്മീയ പ്രൗഢിയിൽ സമൂഹ സിയാറത്തോടെ പുത്തൻപള്ളി ആണ്ട് നേർച്ചക്ക് തുടക്കം

പെരുമ്പടപ്പ് : ശൈഖ് കുഞ്ഞഹമ്മദ് മുസ്‌ലിയാർ അവർകളുടെ 114 മത് ആണ്ട് നേർച്ചക്ക് സമൂഹ സിയാറത്തോടെ തുടക്കമായി.
ശൈഖ് സൈനുദ്ധീൻ റംലി നൂണക്കടവ് അവർകളുടെ മഖാമിൽ സമാരംഭം കുറിച്ച സിയാറത്തിന് പുത്തൻപള്ളി ഖത്വീബ് ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി നേതൃത്വം നൽകി.
അണ്ടത്തോട് ശുജാഇ കെ കെ മുഹമ്മദ്‌ മുസ്‌ലിയാർ,
കുറുമ്പത്തേൽ മൊയ്തു മുസ്‌ലിയാർ അമ്പാട്ടയിൽ,
എരമംഗലം ഹിശാം, ചിയാം മുസ്‌ലിയാർ തുടങ്ങി ആത്മീയ കേന്ദ്രങ്ങളിൽ സിയാറത്ത് നടന്നു.
തുടർന്ന് പുത്തൻപള്ളി മഖാമിൽ സമാപന സംഗമം നടന്നു.
അബ്ദുള്ള കുട്ടി കാമിൽ സഖാഫി, ഹാഫിള് അബ്ദുൽ ബാരി ദാരിമി, നാസർ ദാരിമി, ഹാഫിള് സിദ്ധീഖ് ലത്വീഫി നേതൃത്വം നൽകി.
പണ്ഢിതരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം സമൂഹ സിയാറത്തിന് പ്രൗഢിയേകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments