വോയിസ് ഓഫ് പൊന്നാനിയുടെ സ്നേഹാദരവ് മാതൃശിശു ആശുപത്രിക്ക്
വോയിസ് ഓഫ് പൊന്നാനി വാട്സപ്പ് കൂട്ടായ്മ പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് സ്നേഹാദരവ് നൽകി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മികച്ച ആശുപത്രിക്കുള്ള കായകൽപ്പ് അവാർഡും എക്കോ ഫ്രണ്ട്‌ലി അവാർഡും നേടിയ മാതൃശിശു ആശുപത്രിയെ വോയിസ് ഓഫ് പൊന്നാനി വാട്സ്ആപ്പ് കൂട്ടായ്മ ആദരിച്ചു ചെയർമാൻ എസ് കെ മുസ്തഫ മുഖ്യരക്ഷാധികാരി സമീർ ചെമ്പയിൽ നിസാർ നിസാർ ഫ്രൂട്ട്സ് കാദർ ആനക്കാരൻ സുൽഫിക്കർ നാട്ടുകൂട്ടം ഇസ്മായിൽ പുതുപൊന്നാനി നിസാർ വെളിയങ്കോട് കൗൺസിൽ സവാദ് എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments