മൂക്കുതല കിഴ്യേക്കാവ് ഭഗവതീ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണിമംഗലം രാമൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്ത്വത്തിലാണ് ഗണപതി ഹോമം നടന്നത്.എരിഞ്ഞേരി ശ്രീകാന്ത് നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പന്താവൂർ ശങ്കരനാരായണൻ നമ്പൂതിരി, Mഉണ്ണികൃഷ്ണൻ നമ്പൂതിരി,കിഴക്കേടംവാസുദേവൻ നമ്പൂതിരി,എന്നിവർ സഹായികളായിരുന്നു.
നാനൂറോളം ഭക്തജനങ്ങൾ ഈ സൽകർമ്മത്തിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments