അയിരൂർ സി. പി. മമ്മിക്കുട്ടി മാസ്റ്റർ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു
അയിരൂർ നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന സി. പി. മമ്മിക്കുട്ടി മാസ്റ്റർ സ്മാരക റോഡിന്റെ ഉദ്ഘാടനം പൊന്നാനി MLA ശ്രീ നന്ദകുമാർ അവർകൾ നിർവഹിച്ചു. പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി :ബിനിഷ മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വാർഡ് മെമ്പറും വൈസ് പ്രസിഡന്റുമായ ശ്രീ:നിസാർ സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീമതി: സൗദാമിനി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീ :AK സുബൈർ, , സുനിൽ മാഷ്,രംഗനാഥൻ, രാജേഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവർ തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഇല്യാസ് നന്ദി പറഞ്ഞു യോഗം അവസാനിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments