വയനാടിനായി കൈകോർക്കാൻ കാഞ്ഞിരമുക്ക് ഡിമോസ് ക്ലബ്ബ് പായസ ചലഞ്ച് സംഘടിപ്പിച്ചു.
പായസ ചലഞ്ചിൽ നിന്നും ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. ഒരു ബോക്സിന് ₹100 രൂപ തിരക്കിലാണ് നൽകിയത്. വ്യാഴാഴ്ച കാലത്ത് 6 മണിക്ക് തുടങ്ങിയ പായസവിതരണം 5 മണിയോടെ അവസാനിച്ചു. ഡിമോസ് ക്ലബ്ബ് സെക്രട്ടറി സുഭാഷ്, പ്രസിഡന്റ് ഗിരീഷ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ബാബുരാജ്, നിഷാദ്, അജ്മൽ , നാസർ, ഷാജി, സിനീഷ്, മുത്തു തുടങ്ങിയവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments