അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റ് സംഘടിപ്പിച്ചു
പൊന്നാനി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പൊന്നാനി ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സ് മീറ്റ് പൊന്നാനി അർബൻ റിസോഴ്സ് സെന്ററിൽ നടന്നു. എഇഒ ശ്രീജ ഉദ്ഘാടനം ചെയ്തു. ഐ എം ഇ ഷൗക്കത്തലി അധ്യക്ഷനായി. ബി.പി.ഒ ഡോ ഡോ. ഹരിയാനന്ദകുമാർ മുഖ്യാതിഥിയായി.
മാറിയ പാഠപുസ്തകങ്ങളിലൂടെ, മാതൃകാ അധ്യാപകൻ്റെ ഗുണങ്ങൾ, വായനയുടെ തലങ്ങൾ എന്നീ സെഷനുകൾക്ക് റാഷിദ്, മഖ്സൂദ്, ഇ.പി.എ ലത്തീഫ്, എ.വി അബ്ദുൽ ഹമീദ്, എ.കെ നൗഷാദ് നേതൃത്വം നൽകി. സി മുഹമ്മദ് സജീബ്, സി.പി അബ്ദുൽ ഹമീദ്, സിറാജുദ്ദീൻ, സൈഫുദ്ദീൻ, എ കരീമുല്ല പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments