ചങ്ങരംകുളം മാന്തടത്തിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളം മാന്തടത്തിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മോട്ടോർ സൈക്കിൾ യാത്രികൻ മരണപ്പെട്ടു. കുറ്റിപ്പുറം സ്വദേശി കൂരിപ്പറമ്പിൽ തെക്കുംപ്പാട്ട് വീട്ടിൽ ശംസുദ്ധീൻ (48) ആണ് മരണപ്പെട്ടത്. ഞായറാഴ്ച കാലത്ത് 7.15 ഓടെ ആയിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയ ശംസുദ്ധീനെ ആദ്യം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments