അക്കിത്തം വായനശാല നാടിന് സമർപ്പിച്ചു.
നന്നംമുക്ക് ഗ്രാമ പഞ്ചായത്തിൽ മൂക്കുതലയിൽ അക്കിത്തം സ്മാരക വായനശാല പൊന്നാനി MLA പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ സൈഫുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി അംഗങ്ങളായ പ്രിൻഷസുനിൽ , മുസ്ത്ഫ സി പി , രാഗി രമേഷ് , ഭരണസമിതി അംഗങ്ങൾ ജബ്ബാർ, ഉഷ, കൗസല്യ, റെഷിന , നാഷാദ്, റഈസ,ഷൺമുഖൻ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ സ്വാഗതവും വാർഡ് മെമ്പർ സബിത നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments