പുറങ്ങ് ബദറുൽ ഹുദാ മദ്രസ നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണം നടത്തി
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് പുറങ്ങ് മാരാമുറ്റം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ബദറുൽ ഹുദാ മദ്രസക്ക് പുതുതായി നിർമ്മിച്ച 6 ക്ലാസ് റൂമുകൾ ഉൾപ്പെടെയുള്ള നവീകരിച്ച കെട്ടിടത്തിന്റെ സമർപ്പണം പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കെ.വി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂർ, അഡ്വ. കെ.എ ബക്കർ, സി.പി സിദ്ധീഖ്, സനൂജ് വെളിയത്തേൽ, അബ്ദുൽ റഷീദ് ദാരിമി, നാസർ ചൂലയിൽ, കാസിം ഫൈസി, ഷഹീർ അൻവരി, അബൂബക്കർ ബാഖവി,ഒ.സി കുട്ട്യാമു ഹാജി, കെ അഷ്‌റഫ് മാസ്റ്റർ, അഹമ്മദ് വടേരി അഹ്‌മദ് വടേരി, നൗഷാദ് കെ, ഇസ്മായിൽ എ.എ, ഷഫീക് ഹുദവി, നൗഷാദ് പി.കെ, നിഷാദ് വടശ്ശേരി, വി.പി അലി, കെ.ടി അബ്ദുൽ ഗനി, ഹന്നാൻ കെ.എം, ഉമ്മർ ഖാജ, ഹംസ പി.വി, മുഹമ്മദലി ടി, കുഞ്ഞിമോൻ കെ.വി, നാസർ എം, സകീർ വി, ഷമീർ എൻ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments