ശ്രീ വ്യാസ വിദ്യാനികേതൻ കർഷകരെ ആദരിച്ചു
എമംഗലം പുഴക്കര ശ്രീവ്യാസ വിദ്യാനികേതൻ സ്കൂളിൽ കർഷക ദിനത്തിൽ പ്രദേശത്തെ കർഷകരായ കുട്ടൻ കൊല്ലവളപ്പിൽ, സരോജിനി ബാലകൃഷ്ണൻ എന്നിവരെആദരിച്ചു. പ്രധാന അധ്യാപിക ജിജി ടീച്ചർ കർഷകരെ ആദരിച്ചു. ചടങ്ങിൽ പുഴക്കര ഭഗവതി ക്ഷേത്രം ഭാരവാഹികളും അധ്യാപക രക്ഷാകർത്താക്കളും വിദ്യാർത്ഥികളും പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments