Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ.എസ്.ടി.യു.ആദരം അശ്റഫ് മാസ്റ്റർക്ക്


കെ.എസ്.ടി.യു.ആദരം അശ്റഫ് മാസ്റ്റർക്ക്


ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ച്.പൊന്നാനി ഉപജില്ലാ കമ്മറ്റി
റിട്ട.' അധ്യാപകനും, സാമൂഹ്യ പ്രവർത്തകനുമായ.അശ്റഫ് മാഷെ ആദരിക്കാൻ തീരുമാനിച്ചു.ഉപജില്ലാ പ്രസിഡണ്ട് .വി കെ.മുഹമ്മദ് ശബീർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സക്കീർ വെളിയംകോട്, ഖമറുദ്ദീൻ, സഫ്വാൻ മംഗലം, കോയ തറോല,
ഷമീല. ടി. കമാൽ പി കെ.ഫാദിഹ്.കെ.തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപനത്തിൽ നിന്ന് വിരമിച്ച ശേഷവും. പൊതു പ്രവർത്തന, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിൻ്റെ ഭാഗമായാണ് അശ്റഫ് മാഷെ തെരഞ്ഞെടുത്തത് .സാമൂഹ്യ, സാംസ്കാരിക മേഖലയിലും, സർവീസ് കൺസെൽട്ടൻ്റായും, പെയിൻപാലീയേറ്റീവ് രംഗത്തും സജീവ ഇടപെടൽ നടത്തുന്ന .പുറങ്ങ് മാരാമുറ്റം സ്വദേശിയായ അശ്റഫ് മാസ്റ്റർ.പൊന്നാനി ഉപജില്ലാ .ഐ .ടി .കോഓർഡിനേറ്ററായും, കേന്ദ്ര ഗവൺമെൻ്റിൻ്റെ ഹജ്ജ് വളണ്ടിയറായും സേവനമനുഷ്ടിച്ചിട്ടുണ്ടു്.
1989 ൽ .എം.ഐ.യു.പി സ്കൂളിൽ സർവീസിൽ പ്രവേശിച്ച അദ്ദേഹം 2020ൽ. വെള്ളിരി . ജി.എൽ.പി സ്കൂളിൽ നിന്നാണ് പ്രധാനധ്യാപകനായി സർവീസിൽ നിന്ന് വിരമിച്ചത്



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments