ഗോവിന്ദപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു.
ആൽത്തറ ഗോവിന്ദപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം സമാപിച്ചു. രാധ ടീച്ചർ ആയിരുന്നു മുഖ്യ ആചാര്യ, ശകുന്തള സഹ ആചാര്യയായും നടന്ന ഭാഗവത സപ്താഹദിനങ്ങളിൽ വിശേഷാൽ പൂജകളും അന്നദാനവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments