കോടത്തൂർ രാജീവ്ഗാന്ധി കൾച്ചറൽ സെന്റർ ശിലാസ്ഥാപനം നടന്നു
കഴിഞ്ഞ 23 വർഷമായി കോടത്തൂരിൻ്റെ സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധി കൾച്ചറൽ സെൻ്റർ സ്വന്തമായൊരു ഓഫീസ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൻ്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം സ്വാതന്ത്ര ദിനത്തിൽ ജില്ലാ UDF ചെയർമാൻ പി.ടി. അജയ് മോഹൻ നിർവഹിച്ചു. സംഘടനയെ കാലഘട്ടത്തിന് അനുസരിച്ച് മാറ്റിയെടുക്കുന്നതിൻ്റെ ഭാഗമായി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ഓഫീസ് പ്രദേശത്തെ മുഴുവൻ ജനങ്ങൾക്കും പ്രയോജനകരമാക്കുന്ന രീതിയിൽ ആണ് വിഭാവനം ചെയ്യുന്നത്. ഷാജി സ്മാരക വായനശാല, ജനസേവന കേന്ദ്രം, യൂത്ത് ഡവലപ്മെന്റ് സെൻ്റർ , സീനിയർ സീറ്റിസൺ ക്ലബ് തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഓഫീസിൻ്റെ ഭാഗമായി വരും.മുതിർന്ന കോൺഗ്രസ് നേതാവ് സി.ടി. രാഘവൻ പതാക ഉയർത്തി ആരംഭിച് ചടങ്ങിൽ RCC പ്രസിഡൻ്റ് ജയദേവ് കെ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ
സെക്രട്ടറി വിഘ്‌നേശ്
ട്രാഷറർ മുസ്ഫർ
യുഡിഫ് ചെയ്ർമാൻ കെ ടി റസാഖ്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദിൽഷാദ്
വെളിയൻകോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടെൽ
pv അസീസ്.വത്സലകുമാർ
AM ജംഷീർ..റസാഖ് ck പൊറാടത് കുഞ്ഞിമോൻ നാസർ ck കബീർ pv ഷാജി കാളിയത്തെൽ VR മുഹമ്മദ് kp റാസിൽ kc ബാബു മുസ്തഫ പൂക്കത്ത് (incas) vv റസാഖ് (inc പ്രവാസി) സുരേഷ് പാട്ടത്തിൽ..ജയൻ k തുടങ്ങിയ ക്ലബ് രക്ഷാധികാരികളും നേതാക്കളും സന്നിധരായിരുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments