നാലുപതിറ്റാണ്ടുകൾക്കുശേഷം വിദ്യാലയമുറ്റത്ത് ഒത്തുകൂടി വിദ്യാർഥികൾ
കൗമാര കാലത്തിന്റെ തുടക്കത്തിൽ അറിവുപകർന്നു നൽകിയ വിദ്യാലയ മുറ്റത്തേക്ക് നാലുപതിറ്റാണ്ടുകൾക്കുശേഷം വിദ്യാർഥികൾ ഒത്തുകൂടി. വന്നേരി ഹയർ സെക്കൻഡറി സ്‌കൂൾ 1980 -8I -ലെ എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളാണ് പഴയകാല ഓർമ്മകളുമായി അക്ഷരമുത്തശ്ശിയായ വിദ്യാലയത്തിലെത്തിയത്. വിദ്യാർഥികളിൽ ചിലർ 1981 -നുശേഷം ആദ്യമായ് കാണുന്നവരായിരുന്നു. 1980 -8I എസ്.എസ്.എൽ.സി. ബാച്ച് വിദ്യാർഥി സംഗമം അന്നത്തെ വിദ്യാർഥി കുഞ്ഞിമോൻ ഉദ്‌ഘാടനം ചെയ്‌തു. പി. രാജൻ അധ്യക്ഷത വഹിച്ചു. തങ്കമണി, ഷംസു തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments