കെ.എസ്.ടി.യു. അവകാശ പത്രിക സമർപ്പിച്ചു'
അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക.ഇഗ്ലീഷ് ഭാഷാധ്യാപകരെ തസ്തിക നഷ്ടം ഒഴിവാക്കുക.ഹയർ സെക്കണ്ടറി പഠന സൗകര്യം വർദ്ധിപ്പിക്കുകയും സബ്ജക്റ്റ് മാറ്റം അനുവദിക്കുക തുടങ്ങി അക്കാദമികവും സർവീസ് പരവുമായ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി .കെ .എസ് .ടി .യു അവകാശപത്രിക സമർപ്പണത്തിൻ്റെ ഭാഗമായി ' തിരൂർ ജില്ലാ ഓഫീസർക്ക് ഭാരവാഹികൾ അവകാശ പത്രിക സമർപ്പിച്ചു'ശേഷം ജില്ലാ വിദ്യഭ്യാസ ഓഫീസിന് മുന്നിൽ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് വി.എ.ഗഫൂർ 'സെക്രട്ടറിയേറ്റ് മെമ്പർ .ഇ.പി.എ.ലത്തീഫ് .ജില്ലാ സെക്രട്ടറി .സി .ടി .ജമാലുദ്ദീൻ' വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് .സകരിയ്യ മങ്ങാടൻ 'സെക്രട്ടറി സുധീർ കൂട്ടായി' റഫീഖ് പാലത്തിങ്ങൽ തുടങ്ങിയവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments