കൈകോർക്കാം വയനാടിന് KVVES പെരുമ്പടപ്പ് യൂണിറ്റ് സ്വരൂപിച്ച തുക ജില്ലാ കമ്മറ്റിക്ക് കൈമാറി
വ്യാപാരി ദിനത്തിൽ ആഗസ്റ്റ് 9 വ്യാപാരിദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പടപ്പ് യൂണിറ്റ് സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് രക്ഷാധികാരി U അബ്ദുറഹ്മാൻ SABARI പതാക ഉയർത്തി.
KVVES പെരുമ്പടപ്പ് യൂണിറ്റ് കച്ചവടക്കാരുടെയുംനാട്ടുകാരുടെയും സഹകരണ ത്തോടും സ്വരു കൂട്ടിയ തുകKVVES പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി ഉസ്മാൻ പന്തവൂർ, പൊന്നാനി മണ്ഡലം സെക്രട്ടറി സലിം ചങ്ങരംകുളം, KVVESപെരുമ്പടപ്പ് യൂണിറ്റ് പ്രസിഡന്റ് സലാഹുദ്ധീൻ SKY LARK, സെക്രട്ടറി മുഹമ്മദ് കുട്ടി METRO, ട്രെഷറർ സലാൽ MK, ജില്ലാ കമ്മറ്റി മെമ്പർമാരായ രവി MILMA,ഷഫീഖ് MA, KVVES PPU വനിതാ വിംഗ് യൂണിറ്റ് ട്രെഷറർ ഷാഹിദ AAMI ABAYA, exi മെമ്പർ നിമ്സി MENDIKA DISIGHN, യൂണിറ്റ് വൈസ് പ്രസിഡന്റ് റഷീദ് വിരിപ്പിൽ,മുഹമ്മദ് കുട്ടി DAHAB, ഖാലിദ് KAVITHA, സുരേഷ് Poongadenഎന്നിവരുടെ സാന്നിധ്യത്തിൽ KVVES പെരുമ്പടപ്പ് യൂണിറ്റ് രക്ഷധികാരി U അബ്ദുറഹ്മാന്റെ കൈയിൽ നിന്ന് പൊന്നാനി മണ്ഡലം പ്രസിഡന്റ് ഫൈസൽ മാറഞ്ചേരി ഏറ്റു വാങ്ങി.
KVVES PPU YOOTH WING പ്രസിഡന്റ് സക്കീർ MS യോഗത്തിന്ന് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments