Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പത്മശ്രീ ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവൻ ഉൽഘാടനം ഒക്ടോബർ 19 ന് നടത്തുന്നു.


പത്മശ്രീ ചിത്രൻ നമ്പൂതിരി സ്മാരക പെൻഷൻ ഭവൻ ഉൽഘാടനം ഒക്ടോബർ 19 ന് നടത്തുന്നു.


കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നമുക്ക് യൂണിറ്റ് പത്മശ്രീ പകരാവൂർ ചിത്രൻ നമ്പൂതിരിയുടെ സ്മാരകമായി നിർമ്മിക്കുന്ന പെൻഷൻ ഭവൻ്റെ ഉൽഘാടനം ഒകോബർ 19 ന് പൊന്നാനി MLA 
പി.നന്ദകുമാർ നിർവഹിക്കുന്നതാണ്. KSSPU സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മറ്റു ജന പ്രതിനിധികളും പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ജില്ലാ നേതാക്കളും ഉൽഘാടന ചടങ്ങിൽ പങ്കെടുക്കുന്നതാണ്. ഇന്നു ചേർന്ന നന്നംമുക്ക് യൂണിറ്റ് ഭരണ സമിതിയോഗം ഉൽഘാടന സമ്മേളനത്തിൻ്റെ പ്രോഗ്രാം വിശദമായി ചർച്ച ചെയ്തു തീരുമാനിച്ചു. പ്രസിഡണ്ട് പി.ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.വി. ഭരതൻ, യൂണിറ്റ് സെക്രട്ടറി കൃഷ്ണമൂർത്തി, E ഉണ്ണി മാധവൻ, എം.നാരായണി വാരസ്യാർ, പി.ബി. ഷീല ടീച്ചർ, p. V. വിജയലക്ഷമി, കെ. ചന്ദ്രൻ മാസ്റ്റർ, എ.പി. ഉഷാദേവി, M. P അബൂബക്കർ, p. കരിയൻ, സത്യഭാമ തുടങ്ങിയവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സേതുമാധവൻ സ്വാഗതവും ജോയൻ്റ് സെക്രട്ടറി പി.കാതർ മാസ്റ്റർ നന്ദിക്കും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments