പാലപ്പെട്ടി സേവനസമിതി ഇഷ്‌ഖേ മദീന സീസൺ 2 പ്രോഗ്രാം സംഘടിപ്പിച്ചു
പ്രവാചകൻ മുഹമ്മദ് നബി സ്വയുടെ ജന്മദിനത്തിന്റെ ഭാഗമായി പാലപ്പെട്ടി സേവനസമിതി ഇഷ്‌ഖേ മദീന ഓൺലൈൻ പ്രോഗ്രാമും മദ്രസ്സ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥി വിദ്യാർഥിനികളെ അനുമോദിക്കൽ സദസ്സും സംഘടിപ്പിച്ചു
വെളിയങ്കോട് ഖാസി ഹംസ സഖാഫി ഇഷ്‌ഖേ മദീന പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു പ്രമുഖ സൈക്കോളജിസ്റ്റും ഡോക്ടറും കൂടിയായ DR IG ഇല്യാസ് മുഖ്യ പ്രഭാഷണം നടത്തി കൂടാതെ ഷെമീർ ചാവക്കാട് (പട്ടുറുമാൽ ഫെയിം ) പ്രഗത്ഭ സൂഫീ ഗാന രജിയിതാവും ഗായകനും കൂടിയായ അശ്‌റഫ് സഅദി പാലപ്പെട്ടി പാലപ്പെട്ടി സേവനസമിതി ട്രഷറർ മൈഷാർ തെക്കൂട്ട് (UAE ) പ്രസിഡണ്ട് SAK മുഹമ്മദ് സെക്രട്ടറി ഗഫൂർ പടിഞ്ഞാറെപുരക്കൽ കോഡിനേറ്റർ ഇസ്മായിൽ കറുത്തേരി ഷെരീഫ് തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു
ജൂനിയർ ഗാനമത്സരത്തിൽ ശഹ റിയാൻ Ss ഒന്നാം സ്ഥാനവും സീനിയർ മത്സരത്തിൽ ഫാത്തിമ ഹിസാന ഒന്നാം സ്ഥാനവും പ്രസംഗം മത്സരത്തിൽ തൊയ്യിബ ഒന്നാം സ്ഥാനം നേടി സീനിയർ ഗാനത്തിൽ ഹിബ നസ്‌റിനും ഇജ്ലാനും രണ്ടാം സ്ഥാനം നേടി തമീം ഫസൽ മൂന്നാം സ്ഥാനവും നേടി ജൂനിയർ വിഭാഗത്തിൽ അൽ സാബിത്തും മന്ഹ മെഹ്റലിയും സെക്കന്റ് നേടി മുഹമ്മദ് ഫാസ് മൂന്നാസ്ഥാനവും നേടി അമീൻ ആയിഷ സൈഹ ജൂനിയർ പ്രസംഗത്തിൽ സെക്കന്റ് നേടി സിംസാറുൽ ഹഖ് മുന്നാം സ്ഥാനവും കരസ്ഥമാക്കി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments