പുത്തൻപള്ളി ആണ്ട് നേർച്ച : സമയം കഴിഞ്ഞെങ്കിലും അന്നദാനം തുടർന്നു.
പുത്തൻപള്ളി ആണ്ട് നേർച്ചയുടെ അന്നദാനത്തിൻ്റെ സമയം രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ ആയിരുന്നെങ്കിലും ഭക്ഷണം വാങ്ങാനായി എത്തിയവരുടെ എണ്ണം വർദ്ധിച്ചതോടെ അന്നദാനം നീണ്ടു. പതിനായിരകണക്കിന് ആളുകളാണ് ആണ്ട് നേർച്ചയുടെ ഭാഗമായി കാലത്ത് ആറ് മണി മുതൽ സ്ത്രീകളും മുതിർന്നവരും ഉൾപ്പെട്ട വലിയ വരി തന്നെ രൂപാന്തരപ്പെട്ടിരുന്നു. അന്നദാനം രാത്രിയും തുടരുമെന്നാണ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments