ക്രിമിനലുകളായ പോലീസുകാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണം : മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
ക്രിമിനലുകളായ പോലീസുകാരെ സംരക്ഷിച്ചു RSS ഭരണം നടത്തുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ രാജി വെക്കണം എന്നാവശ്യപ്പെട്ട് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്ത പ്രകടനത്തിന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് T. ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. നൂറുദ്ധീൻ, പഞ്ചായത്ത് മെമ്പർ സംഗീത രാജൻ,അബ്ദുൽ വഹാബ് ഉള്ളതേൽ,രവി പരിചകം,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് റയീസ്, സെക്രട്ടറി ജസീൽ,ബജിത്,ബൂത്ത് പ്രസിഡന്റ്മാരായ നാസർ പുറങ്, മുസ്തഫ പി. വി, റഷീദ് ബി. പി, ദിനേശ് അറക്കൽ, ജിനീഷ് മുക്കാല, മുഹമ്മദ് അഷ്‌റഫ്, റംഷാദ് ACK, വാർഡ് പ്രസിഡന്റ്മാരായ റഷീദ് പോഴത്, മുനാസ് തറയിൽ, INC പ്രവാസി നേതാവ് ഫിറോസ് പ്ലാസ എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments