Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുത്തൻപള്ളിയിൽ കടക്ക് തീപിടിച്ചു, ആളപായമില്ല

പുത്തൻപള്ളിയിൽ കടക്ക് തീപിടിച്ചു, ആളപായമില്ല

പെരുമ്പിടപ്പ് പുത്തൻപള്ളി ഹോസ്പിറ്റലിൽ സമീപം പ്രവർത്തിക്കുന്ന മിലോട്ട കഫേ ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടിച്ചു . ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. പുത്തൻപള്ളി കെ.എം.എം ഹോസ്പിറ്റലിന് സമീപമാണ് സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നത്. ഏകദേശം 4 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. പുലർച്ചെ മൂന്നുമണിയോടെ തീ പടരുന്നത് കണ്ട് ഹോസ്പിറ്റൽ ജീവനക്കാരും സമീപത്തുണ്ടായിരുന്ന നാട്ടുകാരും ചേർന്ന് തീയണച്ച്. ആളപായമില്ല.




🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments