നാലപ്പാടൻ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് .
ഈ വർഷത്തെ നാലപ്പാടൻ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് . ഇന്ന് നടന്ന പത്രസമ്മേളനത്തിൽ ജഡ്ജിംഗ് കമ്മിറ്റി ചെയർമാൻ സി. രാധാകൃഷ്ണൻ അവാർഡ് പ്രഖ്യാപിച്ചു. ജൂറി അംഗം ടി. മോഹൻ ബാബു, സമിതി സെക്രട്ടറി ടി.കൃഷ്ണദാസ്, സ്വാഗതസംഘം ചെയർമാൻ അബ്ദുൾ പുന്നയൂർക്കുളം എന്നിവർ സന്നിഹിതരായിരുന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments