കേരള ജേർണലിസ്റ്റ്സ് യൂണിയൻ പൊന്നാനി മേഖല സമ്മേളനവും ഓണക്കോടി വിതരണവും നടന്നു
പൊന്നാനി :കേരള ജേർണലിസ്റ്റ്സ് യൂണിയൻ പൊന്നാനി മേഖല സമ്മേളനം ചന്തപ്പടി സിറ്റി സെന്ററിൽ വെച്ച് നടന്നു പൊന്നാനി എം. എൽ. എ. പി. നന്ദകുമാർ സമ്മേളനം ഉത്ഘാടനം ചെയ്തു അംഗങ്ങൾക്കുള്ള ഓണകോടി വിതരണം ഡി. സി. സി. ജനറൽ സെക്രട്ടറി ഈ. പി. രാജീവ്,നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം എന്നിവർ നിർവഹിച്ചു മേഖല വൈസ് പ്രസിഡന്റ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു ജില്ലാ വൈസ്. മേഖല കമ്മിറ്റി ഭാരവാഹികളായി രമേഷ് അമ്പാരത്ത് (മേഖല പ്രസിഡന്റ് ), സക്കറിയപൊന്നാനി (മേഖല സെക്രട്ടറി ), ഷുഹൈബ്.എൻ. വി (ട്രഷറർ )പ്രഭാകരൻ കോക്കൂർ (വൈസ്. പ്രസിഡന്റ് )ഹാഷിം പറമ്പിൽ (ജോയിന്റ് സെക്രട്ടറി )എന്നിവരെ തിരഞ്ഞെടുത്തു പ്രാദേശിക മാധ്യമ പ്രവർത്തകരെ സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് യോഗം പ്രമേയം പാസാക്കി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments