സിപിഐ എം മാറഞ്ചേരി ലോക്കൽ കമ്മിറ്റി വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
ജലജീവൻപദ്ധതിക്കായി നടത്തിയ വർക്കിന്റെ ഭാഗമായി തകർന്ന മാറഞ്ചേരി പഞ്ചായത്തിലെ റോഡു കൾ എത്രയും പെട്ടന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു സിപിഐ എം മാറഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി വാട്ടർഅതോറിറ്റി ഓഫിസ് ഉപരോധിച്ചു, നിവേദനം നൽകി. സമരത്തിന് Lc സിക്രട്ടറി Ap വാസു, കെപി രാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബീന, വാർഡ് മെമ്പർ റജുലഗഫൂർ, kSKTU മേഖല സിക്രട്ടറി ധനശേഖരൻ പനമുക്കിൽ ൽ ,അലി പോഴത്ത്, എന്നിവർ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments