Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.


മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.


വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര- കേരള സർക്കാറുകൾക്കെതിരെ കെപിസിസി നിർദേശപ്രകാരം ഇന്ന് വയനാട് വഞ്ചന ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.

ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. നൂറുദ്ധീൻ, അബ്ദുൽ വഹാബ് ഉള്ളതേൽ,മെമ്പർമാരായ M. T. ഉബൈദ്, ഷിജിൽ മുക്കാല, സംഗീത രാജൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ M. V. ഷാഫി, മൈനൊരിറ്റി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ഉസ്മാൻ A. V,intuc മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ് അവിണ്ടിത്തറ,മുസ്തഫ പി. വി,അഷ്‌റഫ്‌ മാരാമുറ്റം,ജിനീഷ് മുക്കാല, ജസീൽ വടമുക്ക്, ഫിറോസ് പ്ലാസ എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments