മാറഞ്ചേരി കാഞ്ഞിരമുക്കിൽ ഓട്ടോ ഡ്രൈവർ തീ കൊളുത്തി ആത്മഹത്യാ ശ്രമം : നില ഗുരുതരം
മാറഞ്ചേരി കാഞ്ഞിരമുക്ക് തോന്നിക്കുറുമ്പക്കാവ് അമ്പലത്തിന് കിഴക്ക് ഭാഗം താമസിക്കുന്നതും ഓട്ടോറിക്ഷ ഡ്രൈവറുമായ സുജിത്ത് എന്നയാളാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
ഗുരുതരമായി പൊള്ളലേറ്റ സുജിത്തിനെ മാറഞ്ചേരി കരുണ ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments