പുതുപൊന്നാനി സിഎം സെന്ററിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു
പൊന്നാനി: ഖുതുബുൽ ആലം സിഎം വലിയുല്ലാഹി ചാരിറ്റബിൾട്രെസ്റ്റിനു കീഴിൽ പുതുപൊന്നാനിയിൽ തുടങ്ങാനിരിക്കുന്ന ഹിഫ്ള്ൽഖുർആൻ, ദഅവകോളേജ് തുടങ്ങിമത ഭൗതികവിദ്യഭ്യാസ സ്ഥാപനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള പുതുപൊന്നാനി സിഎം സെന്ററിന്റെ ലോഗോ പ്രകാശനം സമസ്തകേരള ജംഇയത്തുൽ ഉലമ ഉപാധ്യക്ഷനും സിഎം വലിയുല്ലഹിമഹാനവർകളുടെ ശിഷ്യനുമായ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രകാശനം ചെയ്തു.
ചടങ്ങിൽ അബ്ദുള്ള അഹ്സനി കാമിൽ സഖാഫിപൊന്നാനി, ഹാഫിള് ഷാഫി സഖാഫി അകലാട്, യൂനുസ് നഈമി കൈപ്പമംഗലം, അഫ്സൽ അസ്ഹരി പൊന്നാനി, ഷമീർ ചൂലൂർ, തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments