Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല ക്ഷേത്രം നവരാത്രി ആഘോഷം പ്രോഗ്രാം ബുക്ക് ലറ്റ് പ്രകാശനം ചെയ്തു

മൂക്കുതല ക്ഷേത്രം നവരാത്രി ആഘോഷം പ്രോഗ്രാം ബുക്ക് ലറ്റ് പ്രകാശനം ചെയ്തു

ശ്രീ മുക്കുതല ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി ആഘോഷത്തിൻ്റെ പ്രോഗ്രാം 'ബുക് ലറ്റ് പ്രകാശനം ചെയ്തു ഇന്നുരാവിലെ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നടന്ന ചങ്ങിൽ ഗുരുവായൂർ ദേവസ്വം മാനേജിങ്ങ് കമ്മറ്റി മെമ്പറും ഊരാളനുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി പൊന്നാനി എ.വി. ഹൈസ്കൂൾ മുൻ പ്രിൻസിപ്പാൾ ഉണ്ണി മാധവൻ മാസ്റ്റർക്ക് നൽകികൊണ്ട് ബുക്ക് ലറ്റ് പ്രകാരതം നിർവഹിച്ചു. വി.വി മാധവൻ നവരാത്രി ആഘോഷത്തിനുള്ള ആദ്യ സംഭാവന നൽകി. ദേവസ്വം ചെയർമാൻ കെ.പി. വത്സലൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി ചെയർമാൻ പി.എൻ. കൃഷ്ണമൂർത്തി , ട്രസ്റ്റി ബോർഡ് അംഗങ്ങളായ ശങ്കരനാരായണൻ, കൊച്ചുകുട്ടി, കൺവീനർ കെ.വി. സേതുമാധവൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്വാഗതസംഘം ഓഫീസിൻ്റെ ഉൽഘാടനം നടന്നു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments